പുലരി,
കടതിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മൂരി നിവര്‍ത്തി
വെയില്‍ നോക്കി
പല്ലിളിച്ചു
പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി
സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു
രാവ്
ഇരുളില്‍ നിന്നും
നിഴല്‍ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റി
ജീവിതം, ദിനസരികളില്‍....
ReplyDeleteവിയര്‍ത്തൊട്ടി കരിംബലടിച്ച ഒരു കുപ്പായം...
കറുത്ത ചായങ്ങളില്‍ വാഴ്വിണ്റ്റെ ഒരു ചെറിയ ചീള്.... നന്നായി....
ഇനിയും എഴുതുക...
പുലരിയും പകലും സന്ധ്യയും രാവും...
ReplyDeleteഒത്തിരി നന്നായി അവതരിപ്പിച്ചു..
ആശംസകള്‍...*
:)
nalla varikal!
ReplyDeleteനഗരം പേടിപെടുത്തുന്നു.. ആശംസകൾ
ReplyDeletevarikal ishtamayi.......nagarakkazhchayum....
ReplyDeletegood one!
ReplyDelete