Thursday, December 9, 2010

മരിച്ചവര്‍ കൊണ്ടുപോകുന്നത്




ചെറുമന്‍ താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!

മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി

വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്

ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം

സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം

ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം

നാരായണന്‍ നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന്‍ കുന്ന്

...........................
............................
.........................

ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?

21 comments:

  1. ഒരു സോഷ്യലിസം കാണുന്നുണ്ട് :)

    ReplyDelete
  2. കൊള്ളാം മാഷെ ചിന്തിപ്പിച്ചു. രണ്ടു വട്ടം വായിക്കേണ്ടി വന്നു ഒന്ന് കത്താന്‍

    ReplyDelete
  3. ഇനി പറയു,
    മരിച്ചവര്‍ ഒന്നും കൂടെ
    കൊണ്ട് പോകുന്നില്ലെന്ന്.........
    നല്ല കവിത.

    ReplyDelete
  4. മരിച്ചവരും കൊണ്ട് പോവുന്ന പുതിയ കാലം നന്നായി വരച്ചിട്ടു. ഓ എന്‍ വി അന്നെ പറഞ്ഞില്ലേ , ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയില്‍ നിനക്കാത്മ ശാന്തി. .....

    ReplyDelete
  5. സ്നേഹിതാ‍....നിന്റെ ബ്ലോഗ്ഗ് തപ്പി കുറേ അലഞ്ഞു..
    കലക്കന്‍ കവിത.. ആശംസകള്‍

    ReplyDelete
  6. മരിച്ചവര്‍ കൊണ്ടു പോവുന്നു. ജീവിച്ചവര്‍ കൊണ്ടു നടക്കുന്നു.

    ReplyDelete
  7. ഇനി പറയു,
    മരിച്ചവര്‍ ഒന്നും കൂടെ
    കൊണ്ട് പോകുന്നില്ലെന്ന്
    ആരാണു പറഞ്ഞത്?

    നല്ല ചിന്തയും കവിതയും.........

    ReplyDelete
  8. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞത് ....
    ഇവിടെ തിരുത്താം...

    നന്മകള്‍ ശ്രി മനോജ്‌
    ..

    ReplyDelete
  9. ഒത്തിരി ഇഷ്ടപ്പെട്ടു.
    മരിച്ചവര്‍ ഒഴിഞ്ഞകയ്യോടെ പ്പോകുന്നു എന്നത് ഒരു പഴയ തമാശ അല്ലേ

    ReplyDelete
  10. നന്നായിട്ടുണ്ട്

    ReplyDelete
  11. നന്ദി..........എല്ലാര്ക്കും

    ReplyDelete
  12. Ethra visaalamaya bhaavana ....fantastic !!!!!!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. Marichavar kondupovukayalla,
    jeevichirikunnavar koduthayakukayanu...Marichavar kondupovukayalla,
    jeevichirikunnavar koduthayakukayanu...

    ReplyDelete
  15. വ്യത്യസ്തമാ‍യ ആശയം, വളരെ നന്നായിട്ടുണ്ട്

    ReplyDelete
  16. മരിച്ചവര്‍ പലതും കൊണ്ട് പോകുന്നുണ്ട് എന്നതില്‍ സംശയമില്ല..
    നല്ല കവിത മനോജ്‌...ഇനിയും നന്നാകട്ടെ.

    ReplyDelete
  17. Brilliant poem...ഇതിലും ഭംഗിയായി ഇനിയിതു ആരു പറയാൻ..!!

    ReplyDelete
  18. valare nalla kavitha. relly beautiful.

    ReplyDelete
  19. marichavar palathum kondupokunde ale namude ormakail,,,,,, avr enum jeevikunu,,,,, nanayirikunu

    ReplyDelete