നന്നേ രാവിലെ
സ്കൂളിലേക്കുള്ള വഴിയില്‍
ഒരു കുഞ്ഞു മഴ
വിതുമ്പിക്കരയുന്നു.
ഇന്നലെ രാവോളം
തോരാതെ തല തല്ലി
കരഞ്ഞൊടുങ്ങിയ
അമ്മമഴയെ തേടി
ഇറങ്ങിയതാവണം.
കരിവീട്ടികള്‍ക്കപ്പുറം
തൂവാക്കൊടിച്ചികള്‍ക്കിടയിലൂടെ
ഒരു കാറ്റ് അവളെ
നോട്ടമിട്ടു കഴിഞ്ഞു.
നാളെ
ഏതു പൊന്തയില്‍ നിന്ന്
ഏതു നിലയില്‍
കണ്ടെത്തിയെന്ന്
ഏതു ചാനലാവും
ആദ്യം റിപ്പോര്‍ട്ട് ചെയ്യുക?
ഇന്നിന്റെ ആശങ്കകൾ പകർന്നു നൽകുന്നതിൽ വിജയിച്ചു. പക്ഷേ താങ്കളുടെ മറ്റു കവിതകളിൽ കണ്ട ഇഴയടുപ്പവും ശില്പ ഭദ്രതയും ഇവിടെ നഷ്ടമായപോലെ തോന്നി.
ReplyDeleteബ്രേക്കിംഗ്..
ReplyDeleteനല്ല ആശയം നന്നായി എഴുതി
ReplyDeleteആശംസകള്‍
http://admadalangal.blogspot.com/
ലളിതം സുന്ദരം മനോഹരം ! കവിത മിട്ടായി പോലെ നുണഞ്ഞു ...നല്ല മധുരം ഈ ഭാവനയ്ക്ക്...കീപ് ഇറ്റ് അപ് !
ReplyDeleteതാങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html
ആശംസകള്‍ മനോജ്...
ReplyDeletehttp://navaliberalkazhchakal.blogspot.in/
nice poem... a lot in very simple lines...
ReplyDeletecongrats
Sandhya S.N
valare lalitham ennal ugran
ReplyDeletenallathu
ReplyDeleteവലിയ കാഴ്ച.നല്ല നിരീക്ഷണം.
ReplyDeleteകൊള്ളാം നന്നായിട്ടുണ്ട്
ReplyDeletenalla varikal
ReplyDelete