Wednesday, May 4, 2011

വാല്



എന്റെ പ്രേമത്തിന്
കണ്ണോ, മൂക്കോ , 'വാ'യോ , ചെവിയോ, തലയോ
ഒന്നും തന്നെ ഇല്ല!
ആകെ ഉള്ളത് ഒരു വാലാണ്
അത് കൊണ്ടാകണം
ഒരു കൊമ്പില്‍ നിന്ന് മറ്റൊന്നിലേക്കും
അതില്‍ നിന്ന് വേറൊന്നിലെക്കും
ചാടികൊണ്ടേ ഇരിക്കുന്നത് !!!

10 comments:

  1. പുതുമയുള്ള ആശയം... നന്നായിരിക്കുന്നു.

    ReplyDelete
  2. നന്ന്
    പുത്തന്‍ ആശയം.
    വാലെങ്കിലും ഉണ്ടല്ലോ ഭാഗ്യം

    ReplyDelete
  3. ഹഹ..അതു കലക്കി...അല്പം നര്‍മ്മം കലര്‍ന്ന വരികളാണല്ലോ

    ReplyDelete
  4. ഹ.. ഹ.. ഹ.. പുലിവാലാക്കല്ലേ.................

    ReplyDelete
  5. നന്ദി..........എല്ലാര്ക്കും

    ReplyDelete
  6. സാരമില്ല മനോജ്‌ , അവസാനം ഒരു കൊമ്പില്‍ ആ വാല് കുടുങ്ങി മുറുകും, പിന്നെ വിടുവിയ്ക്കാന്‍ ആകാതെ

    ReplyDelete
  7. കവിയെ കാണാനാകുന്ന വരികള്‍ .....

    ReplyDelete
  8. ishtamayi kurachu varikalanengilum its truth

    ReplyDelete