Monday, July 25, 2011

കവി




അമ്മക്ക്
ചൊല്ലുള്ളി ഇല്ലാത്ത ചെക്കന്‍

അച്ഛന്
ആകെ പറ്റിയൊരു അബദ്ധം

എട്ടന്
മാനം കെടുത്താനൊരു ജന്മം

പെങ്ങള്‍ക്ക്
ഊരു തെണ്ടി ...

നാട്ടാര്‍ക്ക്
അരവട്ടന്‍..

അവള്‍ക്ക്‌
അവള്‍ക്കു മാത്രം
കവി ......

14 comments:

  1. ചിരിച്ചു പോയി മാഷേ...
    ഉഗ്രന്‍ ...

    ReplyDelete
  2. കവിയ്ക്ക്
    മുഴുവട്ടന്‍ ..........???

    ReplyDelete
  3. ജീവിതം തുളുമ്പിനില്‍ക്കുന്ന വരികള്‍ .
    ആശംസകള്‍

    ReplyDelete
  4. valare nannayirikkunnu... kuranja vaakkukalil oru lokam thanne varachittirikkunnu...:) keep writing frnd....wishes...

    ReplyDelete
  5. ആദ്യായിട്ടാ ഇവിടെ ഇനി ഞാനും കൂടെ ഉണ്ട് ..

    ReplyDelete
  6. kollaam,vyathyasthathayulla kavithakal.ithu vazhi ini njaanum koodaam.........

    ReplyDelete