
ഓര്‍മ്മകളുടെ പള്ളികൂടം
ചോര്‍ന്നോലിക്കുന്നു
കുഞ്ഞുടുപ്പുകള്‍ നനയുന്നു.
കുഞ്ഞിച്ചിറകുകള്‍ നനയുന്നു.
സ്ലേറ്റും മഷിത്തണ്ടും പെന്‍സിലും
നനയുന്നു.
'അ' യും 'ഇ' യും' ഉ' വും
നനയുന്നു.
വാസുക്കുട്ടനും റഷീദും
ഖദീജയും നനയുന്നു
സരോജിനി ടീച്ചര്‍ നനയുന്നു
ഞാനും നീയും നനയുന്നു
നമ്മുടെ ബാല്യം നനയുന്നു
ബാല്യത്തിന്റെ ചിരി നനയുന്നു...
ഓര്‍മ്മകളുടെ പള്ളികൂടം ...................
നോസ്ടാല്ജിയ.............
ReplyDeleteormakalude pallikoodam..:)))
ReplyDeleteകാലം കളഞ്ഞിട്ടു പോന്ന ബാല്യം
ReplyDeleteഓര്‍മ്മകളുടെ പള്ളികൂടം വയിച്ചപ്പോള്്
ബാല്യത്തിലേക്ക് മനസുകൊണ്ടൊരു മടക്കയാത്ര നടത്തി...
liked it..
ReplyDeleteഎത്ര മഴ നനഞ്ഞാലും അലുത്തു പോകാത്ത നമ്മുടെ ഓര്‍മ്മകള്‍.. അല്ലേ മനോജ് ? മഴയെ കുറിച്ച് എത്ര വായിച്ചാലും മതിവരുന്നില്ല.
ReplyDeleteവളരെ നന്നായിരിക്കുന്നൂ .....ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം തോന്നി പോകുന്നൂ ...!!!!
ReplyDeleteഎന്‍ മിഴികളും നനയുന്നു..
ReplyDelete