നമ്മുക്കൊരു കുഞ്ഞിനെ വേണം
നീട്ടി കണ്ണെഴുതണം
വട്ടപ്പൊട്ട് തൊടേണം
പട്ടുനൂല്‍ ഇഴനെയ്ത കുഞ്ഞുടുപ്പ്
വേണം
കൈത്തണ്ട മറയെ കരിവള
വേണം
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കേണം
കരയുമ്പോള്‍ നെഞ്ചോട് ചേര്‍ക്കേണം
നമ്മുക്കൊരു കുഞ്ഞിനെ വേണം
അല്ലാ,
അതിനെ എന്റെ വീട്ടിലേക്ക്
കൊണ്ട് വരാന്‍ എന്റെ,യവളോ
നിന്റെ വീട്ടിലേക്ക് കൊണ്ട് ചെല്ലാന്‍
നിന്റെ,യവനോ
സമ്മതിയ്ക്കുമോ?
കരയുമ്പോള്‍ നെഞ്ചോട് ചേര്‍ക്കേണം
നമ്മുക്കൊരു കുഞ്ഞിനെ വേണം
അല്ലാ,
അതിനെ എന്റെ വീട്ടിലേക്ക്
കൊണ്ട് വരാന്‍ എന്റെ,യവളോ
നിന്റെ വീട്ടിലേക്ക് കൊണ്ട് ചെല്ലാന്‍
നിന്റെ,യവനോ
സമ്മതിയ്ക്കുമോ?
തോന്ന്യാ ചിന്തക്കൾ കൊള്ളാം
ReplyDeleteആശംസകൾ
അങ്ങനൊരു കുഞ്ഞ് വേണോ?
ReplyDeleteഎന്തായാലും കവിത നന്നായി
ശുഭാശംസകള്‍...........
എന്തിന്....
ReplyDeleteനമ്മുടെ മനസ്സില്‍ താലോലിക്കാം ,. പോരെ
ReplyDeleteതോന്ന്യാസ ചിന്തകള്‍ അല്ലെ ,..അത് കൊണ്ട് കുഴപ്പമില്ല
കവിത നന്നായി
ReplyDeleteസംമാതിക്കില്ലാല്ലേ....
ReplyDeleteആശംസകള്‍
ReplyDeleteThis comment has been removed by the author.
ReplyDeleteആ കുഞ്ഞ് വളരട്ടെ നമ്മുടെ ഹൃദയത്തുടിപ്പ് ശ്രവിച്ച്, നമ്മുടെ ചൂടറിഞ്ഞ്, നമ്മുടെ ജീവനിൽ .... ആർക്കും പതിച്ച് കൊടുക്കാത്ത നമ്മുടെ ജീവനിൽ...
ReplyDelete